News · 13 Oct
ഗോൾഡ് കപ്പ് സെമിയിൽ ഗോകുലം കേരള എഫ്സിക്ക് 2–3 തോൽവി
42-ാമത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പ് സെമിഫൈനലിൽ ആക്രാമൻ എഫ്സ്സി സിക്കിമിനോട് 2–3ന് തോറ്റതോടെ ഗോകുലം കേരള എഫ്സിയുടെ യാത്ര അവസാനിച്ചു.
ഇമെയിലിൽ പിന്തുടരുക · മത്സര റിപ്പോർട്ടുകൾ വരുന്ന മുറയ്ക്ക്
News · 13 Oct
42-ാമത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പ് സെമിഫൈനലിൽ ആക്രാമൻ എഫ്സ്സി സിക്കിമിനോട് 2–3ന് തോറ്റതോടെ ഗോകുലം കേരള എഫ്സിയുടെ യാത്ര അവസാനിച്ചു.
News ·
42-ാം ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പിന്റെ സെമി ഫൈനലിൽ ഗോകുലം കേരള എഫ്സി ഇന്ന് ഗാങ്ടോക്കിൽ ആതിഥേയരായ Aakraman SC Sikkim നെ നേരിടും.
News ·
കണ്ണൂർ വാരിയേഴ്സ് ഫോഴ്സ കൊച്ചി എഫ്സിയെ 2-1 എന്ന സ്കോറിന് തോൽപ്പിച്ചു
News ·
42-ാമത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പിൽ സുദേവ ഡൽഹി എഫ്സിയെ 2–1ന് തോൽപ്പിച്ച് ഗോകുലം കേരള എഫ്സി സെമിഫൈനലിൽ കടന്നു.
News ·
42ആം സിക്കിം ഗോൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സി തണ്ടർ ബോൾട്ട് നോർത്ത് യുണൈറ്റഡിനെ 4-1ന് തോൽപ്പിച്ചു.
News ·
42-മത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പ് ൽ പങ്കെടുക്കുന്നതിനായി ഗോകുലം കേരള എഫ്സി സിക്കിമിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ പങ്കെടുക്കുന്ന നോക്കൗട്ട് ടൂർണമെന്റാണ് ഗവർണേഴ്സ് ഗോൾഡ് കപ്പ്.